ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം ടി മൃദുല സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പി മോഹനൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പെഴ്സൺ ലേഖ ലിനേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ, ആസൂത്രണ ഉപാധ്യക്ഷൻ കെ എം ചന്ദ്രൻ , മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഗോവിന്ദൻ, സി വി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.





 







വൈസ് പ്രസിഡണ്ട് കെ പി മോഹനൻ അധ്യക്ഷത വഹിച്ചു. ലീന ( ICDട സൂപ്പർവൈസർ ) സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം ടി മൃദുല, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.










 

ഓണപ്പറമ്പ അടിപ്പാലം ചുടലമുക്ക് റോഡ്,

കൊട്ടില കെണിയൻ പീടിക, ഇടുപ്പച്ചാൽ റോഡ്, അടുത്തില ചെവിടിച്ചാൽ നെരുവമ്പം റോഡ്, നരിക്കോട് പാറമ്മൽ റോഡ് (ഇൻ്റർലോക്ക്) എന്നിവയാണ് കല്ല്യാശ്ശേരി എം എൽ എ എം വിജിൻ  പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തത്.


അടുത്തിലയിൽ വാർഡ് മെമ്പർ ഗോപിനാഥൻ സ്വാഗതം ആശംസിച്ചു പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പി മോഹനൻ, എം പി സുകുമാരൻ, കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


കൊട്ടിലയിൽ വൈസ് പ്രസിഡണ്ട് കെ പി മോഹനൻ സ്വാഗതം പറഞ്ഞു കെ എൻ ഗീത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ രാമചന്ദ്രൻ, കെ മനോഹരൻ, ഇ ടി വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ പ്രീത ഇ നന്ദി പറഞ്ഞു. ഓണപ്പറമ്പിൽ വൈസ് പ്രസിഡണ്ട് കെ പി മോഹനൻ സ്വാഗതം ആശംസിച്ചു, പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷത വഹിച്ചു, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബബിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു പ്രകാശൻ, വാർഡ് മെമ്പർ തടിൽ രവീന്ദ്രൻ മാസ്റ്റർ, സഹദിയ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
































 ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.

പ്രധാനധ്യാപകൻ, തോമസ് ആൻ്റണി ,PTA പ്രസിഡണ്ട് ഷൗക്കത്ത് , സ്കൂൾ ലീഡർ എന്നിവരുടെ നേതൃത്ത്വത്തിൽ ഊഷ്മള സ്വീകരണം നൽകി..ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത, വൈസ് പ്രസിഡണ്ട് കെ പി മോഹനൻ, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ കെ ഷിജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ രാമചന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ലേഖ ലിനേഷ്, ക്ഷേമകാര്യ  വാർഡ് മെമ്പർ തിടിൽ രവീന്ദ്രൻ മാസ്റ്റർ, മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ വിശ്വനാഥൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ പ്രത്യേക ഉപഹാരം തലപ്പുഴ ഗവ: യു പി സ്കൂളിന് സമ്മാനിച്ചു. 

തുടർന്ന് ഏഴോം ഗ്രാമ പഞ്ചായത്തിലെ  44 കുട്ടികളെയും തലപ്പുഴ ഗവ: യു പി സ്കൂളിലെ 44 കുട്ടികൾ സ്വീകരിച്ചു. പരസ്പരം പരിചയപ്പെടലിന് ശേഷം അനിൽ നരിക്കോട് കുട്ടികളുടെ സർഗ്ഗാത്മകത വികസനവുമായി ബന്ധപ്പെട്ട തീയറ്റർ ഗെയിം നയിച്ചു. തുടർന്ന് കുട്ടികൾക്ക് വേണ്ടി KSRTC BTC യുടെ ജംഗിൾ സവാരി യാത്രയും ഒരുക്കി. രണ്ടാം ദിവസം രാവിലെ കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നടന്ന വയനാട്ടിലെ ദുരന്ത ഭൂമി സന്ദർശിച്ചു.  ദുരന്തത്തിനിരയായവരെ അടക്കം ചെയ്ത പുത്തൂർ മലയിലെ പൊതുശ്മശാനമായ ഹൃദയഭൂമിയും ഒപ്പം കൽപ്പറ്റ - മേപ്പാടി ടൗൺഷിപ്പ് എന്നിവയും സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാതൃകയായ കേരള മോഡൽ അത്ഭുത കാഴ്ച്ചയായിരുന്നു.






































ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ